FACT CHECK: വീഡിയോ ഗെയിം ദൃശ്യങ്ങള്‍ അമേരിക്ക സുലൈമാനിയെ കൊന്ന ദൃശ്യങ്ങള്‍ എന്ന തരത്തില്‍ പ്രചരിക്കുന്നു…
വിവരണം ഇറാനിന്‍റെ എലിറ്റ് ഫോര്‍സിന്‍റെ ജനറലായ കാസിം സുലൈമാണിയെ ബഗ്ദാദില്‍ എയര്‍ സ്ട്രയിക്ക് നടത്തി വധിച്ചു. ഇതിനെ ശേഷം അമേരിക്കയും ഇറാനും തമ്മില്‍ യുദ്ധത്തിന്‍റെ ആശങ്കകള്‍ നിലനില്‍ക്കുംമ്പോള്‍ സമുഹ മാദ്ധ്യമങ്ങളില്‍ മുന്നാം ലോക യുദ്ധത്തിന്‍റെ ഊഹങ്ങള്‍ തുടങ്ങി. ഇതിന്‍റെ ഇടയിലാണ് സാമുഹ മാദ്ധ്യമങ്ങളില്‍ അമേരിക്ക സുലൈമാണിയെ വധിച്ചതിന്‍റെ ദൃശ്യങ്ങള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. വീഡിയോയുള്ള ഒരു ഫെസ്ബൂക് പോസ്റ്റിന്‍റെ ലിങ്ക് താഴെ നല്‍കിട്ടുണ്ട്. Facebook Archived Link മോകളില്‍ നല്‍കിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് […]
Continue Reading