FACT CHECK: തക്ഷശിലയിലെ പ്രാചീന സര്‍വ്വകലാശാല നശിപ്പിച്ചത് അലക്സാണ്ടറാണോ…? സത്യാവസ്ഥ അറിയൂ…

മാസഡോണിയയുടെ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് നമ്മള്‍ എല്ലാവരും കേട്ടു കാണും. ലോകം വിജയിക്കാന്‍ ഇറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഭാരതത്തില്‍ എത്തി തന്‍റെ സ്വപ്നം പാതിയില്‍ ഉപേക്ഷിച്ച് തിരിച്ച് മടങ്ങേണ്ടി വന്നു എന്നാണ് ചരിത്രം.  പക്ഷെ സാമുഹ്യ മാധ്യമങ്ങളില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ കുറിച്ച് ഇയടെയായി നടക്കുന്ന ചില പ്രചരണങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഈ പ്രചരണങ്ങളില്‍, പ്രാചീന തക്ഷശില സര്‍വ്വകലാശാലയെ തകര്‍ത്തത് അലക്സാണ്ടറാണെന്നും അലക്സാണ്ടര്‍ ഭാരതത്തില്‍ നിന്ന് മടങ്ങിയത് ചാണക്യനോടും ചന്ദ്രഗുപ്തനോടും തോറ്റിട്ടാണ് എന്നുമുള്ള വാദങ്ങള്‍ ഉന്നയിക്കുന്നു. പക്ഷെ ചരിത്രം […]

Continue Reading

വൈറല്‍ വീഡിയോ; ഈ മനുഷ്യനെ അടക്കം ചെയ്‌ത ശേഷം ജീവനോടെ കല്ലറിയില്‍ നിന്നും കണ്ടെത്തിയതോ?

കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! ഈ തലക്കെട്ട് നല്‍കി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാട്‌സാപ്പില്‍ ഏറെ വൈറലായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലും ഇപ്പോള്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങള്‍ നായത്തോട്‌കാര്‍  എന്ന പേരിലുള്ള ഒരു പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ  ഇതിനോടകം നിരവധി പേര്‍ കണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ- https://www.facebook.com/nayathodenayathode/videos/563278404446246/ […]

Continue Reading