‘അലഹാബാദില്‍ ഗംഗയിൽ നിന്ന് മേഘം ജലം കൊണ്ടുപോകുന്ന അത്ഭുത ദൃശ്യങ്ങളുടെ’ സത്യമിതാണ്…

ഗംഗ യമുന, സരസ്വതി നദി എന്നിവയുടെ സംഗമസ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമം. ഹിന്ദുമത വിശ്വാസികള്‍ ഇവിടം പവിത്രമായി കരുതുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചരിത്രപരമായ കുംഭമേളയുടെ സൈറ്റുകളിലൊന്നാണിത്. പ്രയാഗ്‌രാജ് എന്ന് പുതുതായി നാമകരണം ചെയ്ത അലഹബാദിലെ ത്രിവേണി സംഗമത്തിൽ നിന്ന് മേഘങ്ങൾ ഗംഗാജലം വലിച്ചെടുക്കുന്ന പുണ്യ സംഭവമുണ്ടായി എന്നവകാശപ്പെട്ട് ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നദീജലോപരിതലത്തിലൂടെ മുകളിലേക്ക് മഞ്ഞുപോലെയോ പുക പോലെയോ  വായുവിന്‍റെ ഒരു സ്തംഭം നീങ്ങുന്ന ദൃശ്യങ്ങളാണ്  വീഡിയോയില്‍ കാണുന്നത്. മേഘം […]

Continue Reading

FACT CHECK: ഉത്തര്‍പ്രദേശിലെ ഒരു സമൂഹ വിവാഹ പരിപാടിയുടെ ചിത്രം ഗുജറാത്തുമായി ബന്ധപ്പെടുത്തി തെറ്റായ രീതിയില്‍ പ്രചരിക്കുന്നു…

ദളിതരുടെ വിവാഹത്തില്‍ നവദമ്പതികള്‍ക്ക് സവര്‍ണ്ണ ബിജെപി നേതാക്കള്‍ സമ്മാനമായി ക്ലോസറ്റ് നല്‍കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ 2018 മുതല്‍ നടക്കുന്ന ഈ പ്രചരണത്തിനെ കുറിച്ച് ഫാക്റ്റ് ക്രെസേണ്ടോ അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം പൂര്‍ണമായി വ്യജമാന്നെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രത്തില്‍ കാണുന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് അറിയാം. പ്രചരണം Screenshot: An example of FB post sharing the viral image claiming upper caste BJP leaders in […]

Continue Reading