ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിലേക്ക് ക്ഷണം ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം ദില്ലയില്‍ നടന്ന ജി20 ഉച്ചയകോടിയില്‍ അദാനിയും അംബാനിയും ഉള്‍പ്പടെ 500 വ്യവസായികള്‍ക്ക് അത്താഴ വിരുന്നിന് ക്ഷണം എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍ ജി20യില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പ്രതിനിധികളല്ലാതെ വ്യവസായികളെ എങ്ങനെയാണ് ഉച്ചകോടിയിലെ അത്താഴവിരുന്നിന് ക്ഷണിക്കുന്നതെന്ന ചര്‍ച്ച വാര്‍ത്ത പുറത്ത് വന്നതോടെ ഉയര്‍ന്നു വന്നു. റോയിട്ടേഴ്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ധനം ഓണ്‍ലൈന്‍ എന്ന മാധ്യമത്തിന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

FACT CHECK: അംബാനി കുടുംബം രാമക്ഷേത്രത്തിന് 33 കിലോ സ്വര്‍ണം ദാനം നല്‍കിയോ…

അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ സ്വരണ൦ ദാനം നല്‍കി എന്ന പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം എന്താണ്ന്ന് നമുക്ക് നോക്കാം. പ്രചരണം Screenshot: FB post claiming Ambani family donated 33 kgs gold for Ram Temple. Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ അംബാനി കുടുംബം രാമക്ഷേത്രത്തിനായി 33 കിലോ […]

Continue Reading

FACT CHECK: നരേന്ദ്ര മോദി വണങ്ങുന്നത് അംബാനിയുടെ സഹോദരിയെ അല്ല, മത നേതാവായ സ്വാധ്വി റിതംബരയെയാണ്…

വിവരണം  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തികളെ  ശിരസ്സ് കുനിച്ച് വണങ്ങുന്ന നിരവധി ചിത്രങ്ങളും വീഡിയോകളും നമ്മള്‍ വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും കണ്ടിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു പോന്നിട്ടുണ്ട്. ഇതിനിടയില്‍ പല വ്യാജ വാര്‍ത്തകളും പ്രധാന മന്ത്രിയുടെ ഈ ‘വണങ്ങലു’മായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. ഇങ്ങനെയുള്ള ചില പ്രചരണങ്ങളുടെ മുകളില്‍ ഞങ്ങള്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വ്യാജ പ്രചാരണമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. താഴെയുള്ള ലിങ്കുകളില്‍ നിന്നും അവ വായിക്കാം  FACT CHECK: പ്രധാനമന്ത്രി മോദി പ്രണമിക്കുന്നത് […]

Continue Reading

FACT CHECK: അംബാനിയുടെ പേരക്കുട്ടിയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയുടെ ചിത്രമാണോ ഇത്…? സത്യാവസ്ഥ വായിക്കൂ…

Image courtesy: Financial Express, PTI. പ്രധാനമന്ത്രി നരേന്ദ്ര മോദി റിലയന്‍സ് ഗ്രൂപ്പ്‌ ചെയര്‍മാനും ഇന്ത്യയുടെ ഏറ്റവും വലിയ ധനിപനായ മുകേഷ് അംബാനിയുടെ പേരകുട്ടിയെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 6 കൊല്ലം പഴയതാണ് എന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Screenshot: Whatsapp Fact Check Request മുകളില്‍ നല്‍കിയ […]

Continue Reading