അനുരാഗ് താക്കൂറും ജയ് ഷായും ഷാഹീദ് അഫ്രീദിക്കൊപ്പം ഇരുന്ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാണുന്ന ഈ ദൃശ്യങ്ങൾ നിലവിലേതല്ല
ന്യായറാഴ്ച നടന്ന ഇന്ത്യ പാകിസ്ഥാൻ മത്സരത്തിന് ഇടയിൽ അനുരാഗ് താക്കൂർ, ജയ് ഷാ, ഷാഹിദ് അഫ്രീദി എന്നിവർ നല്ല സൗഹൃദ പരമായി സംസാരിക്കുന്നത്തിൻ്റെ ദൃശ്യങ്ങള്‍ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ മുൻ പാക്കിസ്ഥാൻ […]
Continue Reading