അഡ്വക്കേറ്റ് ആര്യാമ സുന്ദരമാണോ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുക …?
വിവരണം Kavitha KN എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 🕉🚩🇮🇳അഘോരി🇮🇳 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദേവസ്വം ഭണ്ഡാരത്തിൽ ഇടുന്ന ഓരോ പൈസയും നമ്മുടെ വിശ്വാസങ്ങളും സംസ്കാരവും നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.” എന്ന അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: “ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ ദേവസ്വം ബോർഡിന്‍റെ വക്കീൽ സി ആര്യാമ സുന്ദരം. ഒരു ദിവസം ഹാജരാകുന്നതിന് 25 ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലിന് കൊടുക്കാൻ ദേവസ്വം ഭണ്ടാരങ്ങളിൽ […]
Continue Reading