ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രി‍ഡ്‌ജ് പദ്ധതി സംരംഭകര്‍ ഉപേക്ഷിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം വിനോദ സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ആലപ്പുഴ ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ‍്‌ജ് നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ചകളാണ് കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് സാഹസിക വിനോദ സഞ്ചാരത്തിനായി ഫ്ലോട്ടിങ് ബ്രിഡ്‌ജ് എന്ന പുതിയ സംരഭത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും പിന്നീട് ഉണ്ടായ വിവാദങ്ങളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. കടല്‍ തീരത്ത് നിന്നും കടലിലേക്ക് നീളുന്ന പൊങ്ങി കിടക്കുകയും തിരയോടൊപ്പം ആടുകയും ചെയ്യുന്നതാണ് ഫൈബര്‍ കൊണ്ട് നിര്‍മ്മിച്ച ബ്ലോക്കുകള്‍ നിരത്തി ഘടിപ്പിച്ചുള്ള ഫ്ലോട്ടിങ് ബ്രിഡ്‌ജ്. ഇതിന് ആവശ്യമായ […]

Continue Reading

സ്കൂൾ സിലബസിൽ സൗദി അറേബ്യ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കിയോ…?

വിവരണം  Ajith Krishnan Kutty  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 22 മണിക്കൂറുകൾ കൊണ്ട് 120  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “സ്കൂൾ സിലബസിൽ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കി സൗദി അറേബ്യ..! മറ്റൊഒരു സംഘി.!!” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  archived link FB post ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനായി പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വ്യായാമ സമ്പ്രദായമാണ് യോഗ. യോഗ അഭ്യസിക്കുന്നത് വഴി ശാരീരിക- […]

Continue Reading