ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചവര്‍ക്ക് പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാതൊരു ഓര്‍ഡറും ഇറങ്ങിയിട്ടില്ല…
കോഴിക്കോട് പേരാംബ്ര താലുക്ക് ആശുപത്രിയുടെ പേരില്‍ ഒരു വാട്ട്സാപ്പ് സന്ദേശം വൈറല്‍ ആവുകയാണ്. വാട്ട്സാപ്പ് സന്ദേശത്തില്‍ പറയുന്നത് 16-07-2020ന് വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ പോയ്യവര്‍ 18-07-2020ന് രാവിലെ പേരാമ്പ്ര താലുക്ക് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്ന് ഈ സന്ദേശത്തില്‍ പറയുന്നു. കൂടാതെ പാലേരിയിലുള്ള കോവിഡ് രോഗി ഈ സമയത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിരുന്നു എന്നും സന്ദേശത്തില്‍ വാദിക്കുന്നു. പക്ഷെ ഈ സന്ദേശത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ സന്ദേശം വ്യാജമാണെന്ന് ഞങ്ങള്‍ […]
Continue Reading