FACT CHECK: രാജസ്ഥാനിലെ രണ്ട് സിപിഎം എം എല്‍ എമാര്‍ സ്വന്തം പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു എന്ന് വ്യാജ പ്രചരണം…
പ്രചരണം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്വന്തം പാര്‍ട്ടി വിട്ട് മറ്റൊന്നിലേയ്ക്ക് ചേക്കേറുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. രാജസ്ഥാനില്‍ നിന്നുമുള്ള രണ്ട് സിപിഎം എംഎല്‍എ മാരുമായി ബന്ധപ്പെട്ട് ഈയിടെ പ്രചരിക്കുന്ന ഒരു വാര്‍ത്തയാണിത്. രാജസ്ഥാൻ നിയമസഭയിലേക്ക് വിജയിച്ച രണ്ട് സിപിഐഎം എം എൽ എ,മാരും കോൺഗ്രസ്സിലേക്ക് പോയി കേട്ടോ… കേരളത്തിലെ അറിയാത്ത എല്ലാ അന്തം കമ്മികൾക്കുമായി അറിയിക്കുകയാണ് കേട്ടോ… എല്ലാവരും ഒന്ന് ആഞ്ഞുപിടിച്ച് ഷെയർ ചെയ്‌ത് അന്തംകമ്മികളെ അറിയിക്കണം കേട്ടോ രണ്ട് എം എല്‍ എ മാരുടെ ചിത്രങ്ങളും പേരുകളും […]
Continue Reading