കെ‌ടി ജലീല്‍ ബി‌ജെ‌പി നേതാവിനൊപ്പം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

മുന്‍മന്ത്രിയും നിലവില്‍ തവനൂര്‍ എം‌എല്‍‌എയുമായ കെ‌ടി ജലീല്‍ അയോധ്യ രാമക്ഷേത്രം സന്ദര്‍ശിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പ്രചരണം  ബിജെപിയില്‍ നിന്നുള്ള ബിജെപി നേതാവ് പ്രവീണ്‍ തിവാരിക്ക് ഹസ്തദാനം നല്‍കിക്കൊണ്ട് കെ‌ടി ജലീല്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ചിത്രം പ്രചരിപ്പിക്കുന്നത്. ഇത് അയോധ്യ ക്ഷേത്രമാണെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “അയോദ്ധ്യ യിലെ രാമക്ഷേത്രം സന്ദർശിച്ച കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തീവാരിയോടൊപ്പം” എന്നാല്‍ കെ‌ടി ജലീല്‍ നില്‍ക്കുന്നത് അയോധ്യ രാമക്ഷേത്രത്തില്‍ […]

Continue Reading

അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ചോ..?

വിവരണം “അബുദാബിയിലെ നാരായണ ക്ഷേത്രം വരുന്ന 20 ന് മോദി ജി ഭക്തർക്ക് സമർപ്പിക്കുന്നു…… …..ഓം ശ്രീനാരായണ പരമഗുരവേ നമ:” എന്ന വിവരണത്തോടെ SNDP yogam br 1654 ,Vagamon എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഏപ്രിൽ 10  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിന് ഇപ്പോൾ 1600  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യമായ അബുദാബിയിൽ ശ്രീനാരായണ ഗുരുവിന്‍റെനാമത്തിൽ  ക്ഷേത്രം പണി കഴിപ്പിക്കുന്നുവെന്നും 2019 ഏപ്രിൽ 20 ന് ഭക്തർക്ക് സമർപ്പിക്കും എന്നാണ് പോസ്റ്റിലെ പരാമർശം. […]

Continue Reading