2019ലെ വീഡിയോ ബിബിസിയുടെ ചന്ദ്രയാന്‍ 3ന്‍റെ കവറേജ് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…
ഓഗസ്റ്റ് 23ന് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) ചരിത്രം സൃഷ്ടിച്ചു. എല്ലാ ഇന്ത്യന്‍ പൌരന്മാര്‍ക്കും അഭിമാനത്തിന്‍റെ നിമിഷമായിരുന്നു ചന്ദ്രയാന്‍ 3ന്‍റെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന നിമിഷം. ഈ ചരിത്ര നേട്ടത്തിന്‍റെ ആഘോഷത്തിനിടെ ബിബിസിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. “70 കോടി ജനങ്ങള്‍ക്ക് ശൌചാലയമില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യ ബഹിരാകാശ ഗവേഷണത്തില്‍ ഇത്ര പണം ചിലവാക്കുന്നത് ശരിയാണോ?” എന്ന് വീഡിയോയില്‍ ബിബിസി ന്യൂസ് അവതാരകന്‍ ചോദിക്കുന്നതായി നമുക്ക് കേള്‍ക്കാം. ഈ വീഡിയോ […]
Continue Reading