FACT CHECK: ഈ ചിത്രം വരച്ചത് പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാണോ…?
വിവരണം മോദിയും ബിജെപി സര്‍ക്കാരും എങ്ങനെയാണ് ഇന്ത്യ ഭരിച്ചത് കാണിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ഡിസംബര്‍ 5, 2019 ഫെസ്ബൂക്കില്‍ പ്രചരിക്കുന്നു. കാര്‍ട്ടൂണ്‍ വരച്ചത് അമേരിക്കയിലെ പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ബെന്‍ ഗാരിസനാന്നെന്ന്‍ പോസ്റ്റില്‍ വാദിക്കുന്നു. ബിജെപിയായ പശു ഇന്ത്യയെ ഭക്ഷിച്ചിട്ട് പാല്‍ അംബാനിക്കും ചാണകം ഇന്ത്യന്‍ ജനങ്ങള്‍ക്കും എന്ന തരത്തിലാണ് കാര്‍ട്ടൂണില്‍ ബിജെപി സര്ക്കാരിന്‍റെ ഭരണം ചിത്രികരിച്ചിരിക്കുന്നത്. പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ നല്‍കിട്ടുണ്ട്. Facebook Archived Link എന്നാല്‍ ഈ ചിത്രം വരച്ചത് അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് ബെന്‍ […]
Continue Reading
