ബെഞ്ചമിൻ നെതന്യാഹു ഓടുന്ന ദൃശ്യങ്ങൾക്ക് ഇറാൻ മിസൈൽ ആക്രമണവുമായി യാതൊരു ബന്ധവുമില്ല…

സമൂഹ മാധ്യമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഓടുന്നത്തിന്‍റെ ദൃശ്യങ്ങൾ ഇറാൻ മിസൈൽ ആക്രമണവുമായി ബന്ധപ്പെടുത്തി വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇടനാഴികളിൽ ഓടുന്നതായി കാണാം. ഇറാൻ ഈയിടെ നടത്തിയ മിസൈൽ ആക്രമണത്തിൽ നിന്ന് ഓടി രക്ഷപെടാനുള്ള ശ്രമമാണിത് എന്ന തരത്തിൽ […]

Continue Reading

ബെഞ്ചമിൻനെതന്യാഹുഫോണിൽസംസാരിക്കുന്നത്സൗദിരാജകുമാരനോടല്ല…

സമൂഹ മാധ്യമങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിക്കുന്നു എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ പ്രചരണത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഒരു വീഡിയോ കാണാം. ഈ വീഡിയോയിൽ അദ്ദേഹം ഫോണിൽ സംസാരിക്കുന്നത് സൗദി രാജകുമാരൻ […]

Continue Reading