ചാരായ വാറ്റ് കേസില്‍ തൃപ്‌തി ദേശായി പിടിയിലായി എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ചാരായം വാറ്റിയ കേസില്‍ തൃപ്‌തി ദേശായിയെ മുംബൈ പോലീസ് പൊക്കി.. എന്ന തലക്കെട്ട് ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കന്നുണ്ട്. ഇതകൂടാതെ ചില ചിത്രങ്ങളും ഈ പേരില്‍ പ്രചരിക്കുന്നുണ്ട്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപതി ദേശായിയെ പോലീസ് പിടികൂടി ജീപ്പില്‍ കയറ്റി കൊണ്ടുപോകുന്നതാണ് വീഡിയോ. വീഡിയോയില്‍ മദ്യക്കുപ്പികള്‍ ഒരു ചരടില്‍ കെട്ടിയ പോലെയും കാണാന്‍ കഴിയും. അരവിന്ദ് കണ്ടനാട്ട് എന്ന വ്യക്തി തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ 2ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് […]

Continue Reading