ഹിന്ദു സന്യാസി വേഷത്തില്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്ര രാജസ്ഥനില്‍ പര്യടനം തുടരുമ്പോള്‍ നൂറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. വലിയ രാഷ്ട്രീയ ചര്‍ച്ചകളും വിവാദങ്ങളും ഇതിനോടകം ഭാരത് ജോഡോ യാത്രയെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരന്നു. ഇതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു ഹിന്ദു സന്യാസി എന്ന് തോന്നിക്കും വിധം വേഷം ധരിച്ച് ഭാരത് ജോഡോ യാത്രയില്‍ പ്രര്‍ത്തകര്‍ക്കൊപ്പം നടക്കുന്നു എന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വെള്ള വസ്‌ത്രവും രുദ്രാക്ഷ മാലയും അണിഞ്ഞ് നടക്കുന്ന […]

Continue Reading

നവജോത് സിദ്ധുവിനെ യുവതി പൊതുവേദിയിൽ ചെരിപ്പൂരി അടിച്ചോ..?

വിവരണം സുജീഷ് അച്ചു കളരിക്കൽ സുജി എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 15  മുതൽ “സിദ്ദുവിനെ പൊതുജനം ചെരുപ്പുകൊണ്ട് തലോടി സ്വാഗതം ചെയ്യുന്നു ബലേ ഭേഷ്” എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം  പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിന് ഇതുവരെ 1300  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരവും ഇപ്പോൾ കോൺഗ്രസ്സ് ടിക്കറ്റിൽ പഞ്ചാബ് നിയമസഭയിൽ ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രിയുമായ സിദ്ധുവിനെ വേദിയിൽ ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാൻ ശ്രമിക്കുന്ന ദൃശ്യമാണ് ചിത്രത്തിലുള്ളത്. archived […]

Continue Reading