കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം…
കണ്ണൂര്‍ തലശ്ശേരി കുടക്കളത്ത് ബോംബ് പൊട്ടി ഇക്കഴിഞ്ഞ ദിവസം 80 വയസുള്ള വേലായുധന്‍ എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം കൊല്ലപ്പെട്ട വയോധികന്‍റെ അയല്‍വാസിയായ സീന സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മാധ്യമങ്ങളോട് ചില വെളിപ്പെടുത്തലുകള്‍ നടത്തി. സ്ഫോടനം നടന്ന പ്രദേശത്ത് പലയിടത്തും ബോംബ് ശേഖരമുണ്ടെന്നും പല അപകടങ്ങളും പല സമയത്തും നടന്നിട്ടുണ്ടെന്നുമായിരുന്നു സീനയുടെ പ്രതികരണം. തുടര്‍ന്ന് സീന സംഘപരിവാര്‍ അനുഭാവി ആണെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്നു. അത്തരത്തിലുള്ള ഒരു പ്രചരണമാണ് താഴെ കൊടുക്കുന്നത്. പ്രചരണം ആര്‍എസ്എസ് […]
Continue Reading