FACT CHECK: കാബുള്‍ ബോംബ് സ്ഫോടനവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം പഴയതാണ്…
കഴിഞ്ഞ ശനിയാഴ്ച അഫ്ഘാനിസ്ഥാന്‍റെ തലസ്ഥാന നഗരിയായ കാബുളില്‍ പെണ്‍കുട്ടികളുടെ ഒരു സ്കൂളിലുണ്ടായ സ്ഫോടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമുഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ അടുത്ത കാലത്ത് കാബുളില്‍ നടന്ന ബോംബ് സ്ഫോടനവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. പ്രചരണം Screenshot: Facebook post claiming the image is related to the recent bomb blasts in a girl school […]
Continue Reading
