ബോയ്‌കോട്ട് ഖത്തര്‍ എയര്‍വെയ്‌സ് ക്യാംപെയിനിനെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെച്ചോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..
വിവരണം ബിജെപി നേതാവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തിയ ഖത്തറിനോടുള്ള വിയോജിപ്പുമായി ട്വിറ്ററില്‍ വലിയ ക്യാംപെയ്നുകളാണ് ഇപ്പോഴും നടന്ന് വരുന്നത്. ഖത്തര്‍ എയര്‍വെയ്‌സ് ബഹിഷ്കരിക്കുക എന്ന ആഹ്വാനമായിരുന്നു ഇതില്‍ പ്രധാനമായും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയത്. #BoycottQatarAirways എന്നത് പകരം ഏറ്റവും അധികം ട്രെന്‍ഡിങില്‍ വന്നത് സ്പെല്ലിങ് തെറ്റിയ #BycottQatarAirways എന്ന ഹാഷ്ടാഗ് ആയിരുന്നു എന്നതാണ് മറ്റൊരു വസ്‌തുത. അതെ സമയം ഇന്ത്യയുടെ ട്വിറ്റര്‍ പ്രതിഷേധത്തെ പരിഹസിച്ച് ഖത്തര്‍ എയര്‍വെയ്‌സ് ഒരു ട്വീറ്റ് […]
Continue Reading