പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് ഹരിത കര്‍മ്മ സേന റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണോ…? വസ്തുത അറിയൂ…
റോഡരികില്‍ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപിടിച്ച ദൃശ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പ്രചരണം ഹരിത കര്‍മ്മ സേന പണം ഈടാക്കി വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് റോഡരികില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ് എന്നവകാശപ്പെട്ട് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആളിക്കത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “50 രൂപ ഫീസ് ഈടാക്കി ഹരിത കർമ്മ സേന കൊണ്ടുപോയ പ്ലാസ്റ്റിക്ക് ആണ് ഈ കത്തിക്കുന്നത്. നമ്മൾ വീട്ടിൽ കത്തിച്ചാൽ ഫൈൻ.” archived link FB post സമീപത്ത് ഒരു ബസ് […]
Continue Reading