FACT CEHCK – ‘തീ തുപ്പുന്ന പക്ഷിയുടെ വീഡിയോ’; മുഹമ്മദ് നബി 1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുന്നറിയിപ്പ് നല്‍കിയത് ഈ പക്ഷിയെ കുറിച്ചാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം ഒരു ഇസ്ലാമിക് അറബ് പ്രഭാഷണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാപകമായി പ്രചരിക്കുന്ന ഈ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ നിരവധി പേരാണ് ഞങ്ങളുടെ ഫാക്‌ട് ലൈന്‍ നമ്പറായ +919049053770 ലേക്ക് വീഡിയോ അയച്ചു നല്‍കിയത്.  പാശ്ചാത്യ രാജ്യങ്ങളിൽ നിങ്ങൾ എപ്പോഴും അവരുടെ കാട്ടിൽ തീ കത്തുന്നത് കേൾക്കുന്നു, ഇപ്പോൾ ഈ പക്ഷി തീ ഉണ്ടാക്കുന്നുവെന്ന് അവർ കണ്ടെത്തി, 1400 വർഷങ്ങൾക്ക് മുമ്പ് ഈ പക്ഷിയെ സൂക്ഷിക്കണമെന്ന് മുഹമ്മദ് നബി പറഞ്ഞിരുന്നു.. എന്ന തലക്കെട്ട് […]

Continue Reading

Fact Check: കരടികുഞ്ഞിന്‍റെ ഈ വീഡിയോ ഓസ്ട്രേലിയയിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…

വിവരണം  കരടികുഞ്ഞിന്‍റെ ഒരു മനോഹര വീഡിയോ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കരടികുഞ്ഞ് ഓടി വന്ന് ഒരു വ്യക്തിയുടെ കാലില്‍ കെട്ടിപ്പിടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ വ്യക്തിയും കരടികുഞ്ഞിനോടൊപ്പം കളിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഒരു കഥയുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഥ ഇങ്ങനെ- ഓസ്ട്രേലിയയില്‍ കാട്ടുതീയില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച വ്യക്തിയോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കരടികുട്ടിയെയാണ് നമ്മള്‍ കാണുന്നത്. ഇത്തരത്തില്‍ […]

Continue Reading

FACT CHECK: ഈ ചിത്രങ്ങള്‍ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെട്ടതാണോ…

വിവരണം ഓസ്ട്രേലിയയില്‍ കഴിഞ്ഞ കൊല്ലം മുതല്‍ പടരുന്ന കാട്ടുതീയില്‍ വലിയ തരത്തില്‍ മൃഗങ്ങളാണ് മരിച്ചിരിക്കുന്നത്. കുടാതെ മാസങ്ങളായി നീണ്ടി നില്‍കുന്ന തീയില്‍ ആയിരത്തോളം വീടുകള്‍ കത്തി വെണ്ണീറായിരിക്കുന്നു. ഈ തീ പിടുത്തത്തില്‍ ഇത് വരെ ലക്ഷക്കണക്കിന് മൃഗങ്ങളാണ് കത്തി മരിച്ചത്. ലോകമെമ്പാടും എല്ലാവരും ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഓസ്ട്രേലിയക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ഥിച്ചു സമുഹ മാധ്യമങ്ങളില്‍ പോസ്റ്റും ഇടുന്നുണ്ട്. പല പോസ്റ്റുകളില്‍ ഓസ്ട്രേലിയയിലുണ്ടായ ദുരന്തതിനെ കാണിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്ക് വെക്കുന്നുണ്ട്. ഇതില്‍ പല വീഡിയോകളും ചിത്രങ്ങളും യാഥാര്‍ഥ്യമാണെങ്കിലും പല […]

Continue Reading