കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ […]

Continue Reading

ഓണായിരുന്ന മൊബൈൽ ഫോണിന്‍റെ വയറിന്‍റെ അറ്റം വായിൽ വച്ചപ്പോള്‍ ഷോക്കേറ്റാണോ ഈ കുഞ്ഞ് മരിച്ചത്…?

വിവരണം  Kerala Cafe എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 നവംബർ 10 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മൊബൈലിന്‍റെ ചാർജ്ജർ സ്വിച്ചിൽ ഓൺ ആയിരുന്നു. കുട്ടി തൂങ്ങി കിടന്ന വയർ വായിൽ ഇട്ടു. മരിച്ചു 😲😲😲😲 പ്ലീസ് എല്ലാരും ഒന്ന് ശ്രദ്ധിക്കുക. Pls share……..” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു പിഞ്ചു കുഞ്ഞിനെ ചേർത്തു പിടിച്ച് വാവിട്ടു കരയുന്ന ഒരു വിദേശ വനിതയെയും ഒപ്പം അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന […]

Continue Reading

ഡിജിറ്റല്‍ ക്യാമറയുടെ ഫ്ലാഷിലൂടെ നമ്മുടെ ശരീരത്തില്‍ വൈദ്യുതിക്ക് പ്രവേശിക്കാന്‍ കഴിയുമോ…?

Image courtesy: Ryan French വിവരണം “ഡിജിറ്റൽ ക്യാമറയുടെ ഫ്ലാഷിലൂടെ വൈദ്യുതിക്ക് നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ കഴിയുമോ? അതെ 100% അത് സംഭവിക്കാം.ഇത് ഒരു യഥാർത്ഥ സംഭവമാണ്, 21 വയസ്സുള്ള ഒരു ആൺകുട്ടി എഞ്ചിനീയറിംഗ് പഠിക്കുന്നു. കേശവാനി ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.  പൊള്ളലേറ്റ നിലയിൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരണം :: അദ്ദേഹം ഒരു പഠന പര്യടനത്തിനായി അമരാവതിയിലേക്ക് പോയി. തിരികെ വരുമ്പോൾ, സുഹൃത്തുക്കളോടൊപ്പം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുകയായിരുന്നു. അവരിൽ പലരും ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് […]

Continue Reading