FACT CHECK: ഈ ദൃശ്യങ്ങള്‍ അയോധ്യ റെയില്‍വേ സ്റ്റേഷന്‍റെതല്ല, ഗുജറാത്തിലെ ഗാന്ധിനഗര്‍ കാപിറ്റല്‍ സ്റ്റേഷന്‍റെതാണ്…
പ്രചരണം ഇക്കഴിഞ്ഞ ദിവസം മുതൽ ദിവസങ്ങളിൽ ഇതിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതുതായി നവീകരിച്ച ഒരു റെയിൽവേ സ്റ്റേഷനാണ് വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. ആഡംബര ഹോട്ടലിന് സമാനമായി നവീകരിച്ച ഈ റെയിൽവേ സ്റ്റേഷൻ അയോധ്യയിലെതാണ് എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്. ജയ് ശ്രീറാം 🚩 അയോധ്യ സിറ്റി.. ഭഗവാൻ ശ്രീരാമന്റെ ചിത്രങ്ങൾ ആലേഖനം ചെയ്ത പുതിയ മോഡൽ റെയിൽവേ സ്റ്റേഷൻ ❤ എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട്. archived link FB post ശ്രീരാമ […]
Continue Reading