ആയിരക്കണക്കിന് കാക്കകളുടെ ഈ ഫെസ്ബൂക്ക് ലൈവ് ദൃശ്യങ്ങള്‍ റിയാദിലെതല്ല…
ഒരു മാളിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനു നേര്‍ക്ക് ആയിരക്കണക്കിന് കാക്കകള്‍ ആക്രമിക്കുന്നതിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രച്ചരിക്കുകെയാണ്. കാറിന്‍റെ ഉള്ളില്‍ നിന്ന് തനിക്ക് നേരെ ഈ കിളികള്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരു സ്ത്രി തന്‍റെ ഫെസ്ബൂക്ക് പ്രൊഫൈല്‍ ലൈവ് നടത്തിയ ദൃശ്യങ്ങലാണ്. ഈ സംഭവം നടന്നത് സൗദി അറേബ്യയുടെ തലസ്ഥാന നഗരം റിയാദിലാന്നെന്ന്‍ അവകാശപ്പെട്ട് പലരും ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ റിയാദിലെതാണോ എന്നറിയാന്‍ പലരും അന്വേഷണത്തിനായി ഈ വീഡിയോ ഞങ്ങള്‍ക്ക് […]
Continue Reading