ദേശാഭിമാനി ദിനപത്രത്തില്‍ ഇത്തരമൊരു സ്ത്രീവിരുദ്ധ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ?
വസ്‌തുത വിശകലനം ഇന്ന് ദേശാഭിമാനിയിൽ വന്ന കാർട്ടൂൺ ആണ് ലോക്ക്ഡൗൺ സമയത്തു പല സഖാക്കളുടെഭാര്യമാരും ഗർഭണികൾ ആണ് ഇനി അതിന്റെ ഉത്തരവാദിത്തം ആര് ഏറ്റടുക്കും സഖാക്കളെ …. ഒരു പാർട്ടി പത്രം ഇത്ര തെരം താഴാൻ പറ്റുമെന്നതിന്റെ ഗവേഷണത്തിൽ ആണ് നുണാശാഭിമാനി … എന്ന തലക്കെട്ട് നല്‍കി ഒരു അശ്ലീലച്ചുവയുള്ള സംഭാഷണം ഉള്‍പ്പെട്ട സ്ത്രീവിരുദ്ധമായ കാര്‍ട്ടൂണ്‍ ചിത്രം ദേശാഭിമാനി ദിനപത്രത്തില്‍ അച്ചടിച്ചു വന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. വിജയന്‍ മയ്യനാട് എന്ന കാര്‍ട്ടൂണിസ്റ്റിന്‍റെ പേരും കാര്‍ട്ടൂണിലുണ്ട്. കല്ലൂര്‍മ […]
Continue Reading