ഒരു ലിറ്റര്‍ പെട്രോളിന്‍റെ പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരാക്കുന്നത് 32.9 രുപയാണോ? സത്യാവസ്ഥ അറിയൂ…

ഒരു ലിറ്റര്‍ പെട്രോലിന് മുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇറക്കുന്നത് 32.9 രൂപയും അതെ സമയം സംസ്ഥാനം ഇരാക്കുന്നത് 22.20 രൂപയാണ് എന്ന പ്രചരണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച്  അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി.  പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം ചിത്രത്തില്‍ എഴുതിയ വാചകം ഇപ്രകാരമാണ്: “ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം നമ്മളെ പിഴിയുന്നത് 32.9 സംസ്ഥാനം പിഴിയുന്നത് 22.20…ചേട്ടനും […]

Continue Reading

എകെജി സെന്‍റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സിപിഎം ആസ്ഥാനത്ത് ബോംബ് ആക്രമണം നടന്നത് ജൂണ്‍ 30ന് ആയിരുന്നു. എന്നാല്‍ കേസില്‍ സിപിഎം പ്രവര്‍ത്തര്‍ തന്നെ പിടിയിലായി എന്ന പേരില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ‍് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണം വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അഭിജിത്ത് അമ്പു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

FACT CHECK: ഹോട്ടലില്‍ മുറി നിഷേധിച്ചതിനാല്‍ ഹോളിവുഡ് താരം ആര്‍നോല്‍ഡ് സ്വന്തം പ്രതിമയുടെ മുന്നില്‍ കിടന്നുവോ…?

വിവരണം ഡിസംബര്‍ 25, 2019 മുതല്‍ ചില ഫെസ്ബൂക്ക് പേജുകള്‍ ഹോളിവുഡ് താരം ആര്‍നോള്‍ഡ് ശ്വാ൪സ്സനെഗര്‍ തന്‍റെ പ്രതിമയുടെ താഴെ കിടന്നുറങ്ങുന്ന ചിത്രം പ്രചരിപ്പിക്കുന്നു. ചിത്രത്തിന്‍റെ ഒപ്പം നാളിയ വാചകം ഇപ്രകാരമാണ്: “”മാളിക മുകളേറിയ മന്നന്‍റെ ….”പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ  അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം […]

Continue Reading