അപ്പോളോ ടയേഴ്സിന്‍റെ പ്ളാൻറ് പൂട്ടിയെന്നുള്ള വാർത്തയുടെ വസ്തുത….

വിവരണം  Janatha Today എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 സെപ്റ്റംബർ 11  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന്  ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “@Janatha today #ആയിരമല്ല പതിനായിരം ഷെയർ ചെയ്യണം ഇതൊക്കെ.. ഇതിൽ ഒരു രാഷ്ട്രീയവും നോക്കേണ്ട കാര്യമില്ല.? കാരണം ജനങ്ങൾക്ക്‌ ജീവിച്ചേ പറ്റൂ.. ഈ ബിജെപി മരപ്പൊട്ടന്മാർക്കെതിരെ ജനവികാരമുയരണം.തൊഴിലും ജീവിതവും, രാജ്യവും തകർത്ത് തരിപ്പണമാക്കിയ ഇവർക്ക് ഒരാളുടെ സപ്പോർട്ട് പോലും നമ്മുടെ നാട്ടിൽ നിന്നുണ്ടാവരുത്..ഈ സങ്കികൾ വന്നതിൽ […]

Continue Reading

ചിത്രത്തിലുള്ളത് ബിജെപിയെ അനുകൂലിച്ച ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡന്റാണോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ  നിന്നും 2019 ഓഗസ്റ്റ് 18 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 3000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് ” ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി ഡിവൈഎഫ്ഐ ചാലക്കുടി പ്രസിഡണ്ട് നിധിൻ നായർ. അദ്ദേഹത്തിന്റെ അഭിപ്രായമായി “കമ്മ്യുണിസ്റ്റ് പാർട്ടിയിൽ നിന്നുകൊണ്ടു തന്നെ പറയട്ടെ, എന്റെ അഭിപ്രായത്തിൽ ബിജെപി ഒരു വർഗീയ പാർട്ടിയല്ല. രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ അവർക്കേ കഴിയൂ.. ഈ അഭിപ്രായത്തിന്‍റെ പേരിൽ എന്നെ […]

Continue Reading