FACT CHECK – നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാനെ നിയമച്ചത് പിണറായി സര്‍ക്കാരാണോ? വസ്‌തുത അറിയാം..
വിവരണം നാളികേര വികസന ബോര്‍ഡ് വൈസ് ചെയര്‍മാന്‍ നിയമനത്തെ ചൊല്ലിയുള്ള രാഷ്ട്രീയ ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബിജെപി നേതാവായിട്ടുള്ള നാരായണന്‍ മാസ്റ്ററാണ് നാളികേര വികസന ബോര്‍ഡിന്‍റെ പുതിയ വൈസ് ചെയര്‍മാന്‍. എന്നാല്‍ ഇദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ നിയമിച്ചതാണെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. അതിന് കാരണമായി ഉയരുന്ന ആരോപണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.അബ്‌ദുറഹ്മാന്‍ 2016ലും 2021ലും താനൂരില്‍ വിജയിച്ചത് ബിജെപി വഴങ്ങിക്കൊടുത്തതിനാലാണാനെന്നും ഇതിന് ഉപകാരസ്മരണയായി ബിജെപി നേതാവും താനൂരില്‍ നിന്നും മുന്‍പ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച നാരായണന്‍ മാസ്റ്ററിനെ പിണറായി […]
Continue Reading