ഇറാനിൽ ബസ് അപകടത്തിൽ മരിച്ച പാകിസ്ഥാനി പൗരന്മാരുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരണവുമായി പ്രചരിപ്പിക്കുന്നു
താലിബാനുമായി നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ട പാക്കിസ്ഥാൻ സൈനികരുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ പാകിസ്ഥാൻ പതാകയില്‍ പൊതിഞ്ഞ് ചില ശവപെട്ടികൾ പാക് സൈന്യം തോളിൽ കയറ്റി കൊണ്ട് വരുന്നതായി കാണാം. […]
Continue Reading
