വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെതിരെ പരാമര്‍ശം നടത്തിയെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചരണം…
കേരളത്തില്‍ കോവിഡ് കാരണമുണ്ടായ സ്ഥിതികള്‍ പതിയെ സാമാന്യമായി വരുന്നതിനിടയില്‍ ഫെസ്ബൂക്കില്‍ രാഷ്ട്രിയ പ്രചാരണങ്ങള്‍ വിണ്ടും സജീവമാവുന്നതായി നമുക്ക് കാണാം. രാഷ്ട്രീയകാര്‍ക്കെതിരെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വ്യാജവാര്‍ത്തകളും, തെറ്റായ പ്രചാരണവും നമുക്ക് സാമുഹ്യ മാധ്യമങ്ങളില്‍ കാണാം. ഇത്തരത്തില്‍ ഒരു ഫെസ്ബൂക്ക് പോസ്റ്റ് ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. പോസ്റ്റ് സി.പി.എം നേതാവും ആറന്മുള എം.എല്‍. എയുമായ വീണ ജോര്‍ജിനെ കുറിച്ചാണ് ഈ പോസ്റ്റ്. വീണ ജോര്‍ജ് കമ്മ്യൂണിസത്തിനെ രാജ്യത്തില്‍ വംശനാശം സംഭവിക്കുന്ന ഒരു പ്രത്യയ ശാസ്ത്രം ആണെന്ന് പറഞ്ഞു എന്നാണ് […]
Continue Reading