കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ പുരുഷന്മാര്‍ക്ക് രണ്ട് ഭാര്യമാര്‍ നിര്‍ബന്ധമാക്കിയെന്നും നിയമനം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മീഡിയ വണ്‍ ചാനലന്‍റെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. ചിലര്‍ ഇത് ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം വീഡിയോകളും പ്രചരിപ്പിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സലിം സംസം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 13ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ […]

Continue Reading

നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കിയോ…?

വിവരണം “നെതർലണ്ടിലെ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ്സുമുതൽ ഭഗവത് ഗീത പഠനം നിർബന്ധമാക്കി. നമ്മൾക്ക് എന്ന് ഇതുപോലെ പ്രാവർത്തികമാക്കാൻ പറ്റും ???????” എന്ന അടിക്കുറിപ്പോടെ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയില്‍ വിദേശി കുട്ടികള്‍ സ്കൂളില്‍ സംസ്കൃത ശ്ലോകങ്ങള്‍ ചൊല്ലുന്നതായി നമുക്ക് കാണാം. വീഡിയോയ്ക്കൊപ്പം ചേര്‍ത്ത ക്യാപ്ഷനില്‍ നെതര്‍ലണ്ടിലെ പള്ളിക്കുടത്തില്‍ അഞ്ചാം ക്ലാസ്സുമുതല്‍ ഭഗവത് ഗീത പഠനം നിര്‍ബന്ധമാക്കി എന്ന് വാദിക്കുന്നു. വിദേശ സ്കൂളുകളില്‍ പലയിടത്തും സംസ്കൃത ഭാഷ പഠിപ്പിക്കുന്നുണ്ട് പക്ഷെ എവിടെയും […]

Continue Reading

സ്കൂൾ സിലബസിൽ സൗദി അറേബ്യ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കിയോ…?

വിവരണം  Ajith Krishnan Kutty  എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ജൂലൈ 11 മുതൽ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 22 മണിക്കൂറുകൾ കൊണ്ട് 120  ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “സ്കൂൾ സിലബസിൽ “യോഗ” നിർബന്ധിത പാഠ്യവിഷമാക്കി സൗദി അറേബ്യ..! മറ്റൊഒരു സംഘി.!!” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്.  archived link FB post ശാരീരികവും, മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിനും സംരക്ഷിക്കുന്നതിനായി പൗരാണിക ഭാരതത്തിൽ നിലനിന്നിരുന്ന ഒരു വ്യായാമ സമ്പ്രദായമാണ് യോഗ. യോഗ അഭ്യസിക്കുന്നത് വഴി ശാരീരിക- […]

Continue Reading

ലണ്ടനിലെ സ്കൂലുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കിയോ…?

വിവരണം Facebook Archived Link “സായിപ്പിന്റെ മക്കൾ ഇനി സംസ്കൃതം പഠിക്കും.” എന്ന 2019  ജൂലൈ 5, മുതല്‍ വന്ദേ മാതരം എന്ന ഫേസ്ബുക്ക് പേജ് ഒരു ദിനപത്രത്തില്‍ പ്രചരിപ്പിച്ച ഒരു ലേഖനത്തിന്‍റെ ചിത്രം പ്രച്ചരിപ്പിക്കുകയാണ് . ചിത്രത്തിന്‍റെ മു കളില്‍ നല്‍കിയ വാചകം ഇപ്രകാരം: ലണ്ടന്‍ സ്കൂളുകളില്‍ സംസ്കൃതം നിര്‍ബന്ധമാക്കി. ഇംഗ്ലീഷിലുള്ള ഈ ലേഖനത്തില്‍ തലക്കെട്ട് വ്യക്തമായി കാണുന്നുണ്ട്  അത് അല്ലാതെ മറ്റ് വിവരങ്ങൾ അത്ര വ്യക്തമായി കാണുന്നില്ല . എന്നാല്‍ ഈ ഒരു ലേഖനത്തിന്‍റെ […]

Continue Reading