കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?
വിവരണം Kondotty Abu – കൊണ്ടോട്ടി അബു എന്ന ഫേസ്ബുക്ക് പേജിൽ നിന്നും “അങ്ങനെ അതും ശരിയായി” എന്ന അടിക്കുറിപ്പോടെ 2019 ഡിസംബർ 22 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂറുകൾ കൊണ്ട് 3600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് .നിർത്തലാക്കി. ചരിത്രം വഴി മാറും ചിലർ ഭരിക്കുമ്പോൾ… വാൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇപ്രകാരമാണ്: കൺസഷൻ […]
Continue Reading