അനുരാഗ് ഠാക്കൂറും രാഹുൽ ഗാന്ധിയും തമ്മിൽ ലോകസഭയിൽ നടന്ന വാദം എന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്…
സമൂഹ മാധ്യമങ്ങളിൽ മുൻ മന്ത്രിയും ബിജെപി എം.പിയുമായ അനുരാഗ് ഠാക്കൂരും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി വാദപ്രതിവാദം നടത്തുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് അനുരാഗ് ഠാക്കൂർ രാഹുൽ ഗാന്ധിയെ ഉത്തരം മുട്ടിച്ചു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ ദൃശ്യങ്ങളെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ അനുരാഗ് ഠാക്കൂർ വാദിച്ചത് രാഹുൽ ഗാന്ധിയുമായി അല്ല എന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ […]
Continue Reading