എംഎ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് പ്രചരിപ്പിക്കുന്ന പോസ്റ്റര്‍ 2018 ലേതാണ്….
ഇതുവരെ 357 പേരുടെ ജീവനെടുത്ത വയനാട് ദുരന്തത്തില്‍ ഇനിയും 200ലധികം പേരെ കണ്ടുകിട്ടാനുണ്ടെന്നാണ് വാര്‍ത്തകള്‍. വയനാട്ടിലെ ദുരന്തത്തിന്‍റെ ഇരകളെ ഇനിയും പുനരധിവസിപ്പിക്കേണ്ടതുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു നല്‍കാനായില്ലെങ്കിലും തുടര്‍ജീവിതത്തിന് വേണ്ടതെല്ലാം കൈത്താങ്ങായി കൊടുക്കേണ്ടതുണ്ട്. വ്യവസായ പ്രമുഖരും സന്നദ്ധ സംഘടനകളും സെലിബ്രിറ്റികളുമെല്ലാം ഇതിനായി മുന്നോട്ടുവരുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുകയും ചെയ്തിട്ടുണ്ട്. മലയാളിയായ പ്രമുഖ വ്യവസായി എംഎ യൂസഫ് അലിയുടെ മകളുടെ ഭര്‍ത്താവ് വയനാട് ദുരന്ത സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി സംഭാവന നല്‍കിയെന്ന് […]
Continue Reading