ഇന്ത്യയിൽ മാംസകയറ്റുമതി രംഗത്ത് ഒന്നാം സ്ഥാനത്ത് ചന്ദ്രാ നൂയിയുടെ കമ്പനിയാണോ…?

വിവരണം Murali Dharan എന്ന പ്രൊഫൈലിൽ നിന്നും  “ഇപ്പോൾ മനസ്സിലായോ…പശു രാഷ്ട്രീയത്തിൻറെ…പൊരുൾ..??????” എന്ന അടിക്കുറിപ്പുമായി ഒരു പോസ്റ്റ് 2019 മെയ് 2  മുതൽ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പോസ്റ്റിനു ഇതുവരെ ഏകദേശം 5000 ഷെയറുകൾ ലഭിച്ചിട്ടുണ്ട്.  പ്രധാനമന്ത്രി നരേന്ദ്ര മോദി പെപ്സി കമ്പനി മുൻ ചെയർമാനും സിഇഒ യുമായിരുന്ന ഇന്ദ്രാ നൂയിയുടെ ഒപ്പം നിൽക്കുന്ന ചിത്രവും “ഗോമാംസ നിരോധനം ഫലം ലക്ഷ്യം കണ്ടു. കയറ്റുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. തമിഴ് ബ്രാഹ്മണ കുടുംബമായ ഇന്ദ്രാ നൂയിയുടെ കുടുംബമാണ് ഈ […]

Continue Reading