മൂന്നുവയസ്സുള്ള കുട്ടിയുടെ മുത്തച്ഛനെയും ജവാനെയും ഇല്ലാതാക്കിയതിന് സൈനികർ വധിച്ച തീവ്രവാദി ഇതല്ല…

വിവരണം  ഏതാണ്ട് ഒന്നര മാസത്തിനു മുമ്പ്  ഇന്ത്യ-ചൈന അതിർത്തി തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതിനു ശേഷം ഇന്ത്യൻ സൈന്യത്തിന് പല അതിർത്തി പ്രദേശങ്ങളിലും ഏറ്റുമുട്ടലുകൾ നേരിടേണ്ടി വരുന്നു എന്ന വാർത്തകള്‍ നാം മാധ്യമങ്ങളിലൂടെ അറിയുന്നുണ്ട്. ജമ്മു കശ്മീരിലെ സോപൂരിൽ ബുധനാഴ്ച സിആർ‌പി‌എഫ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തപ്പോൾ കൊല്ലപ്പെട്ട മുത്തച്ഛന്‍റെ  മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഇരിക്കുന്ന മൂന്നു വയസ്സ് മാത്രമുള്ള ബാലന്‍റെ ചിത്രം എല്ലാവരിലും നൊമ്പരമുണർത്തിയിരുന്നു. ബന്ധപ്പെട്ട ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ  ഏറെ വൈറലായി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് […]

Continue Reading

മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ പരിക്കെട്ടിയ ജവാന്‍റെ ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നു…

ചിത്രം കടപ്പാട്: Tribune,PTI വിവരണം “വെടിയുണ്ടകള്‍ ശരീരത്തു തുളച്ചു കയറി രക്തം വാര്‍ന്നു പോവുമ്പോളും സധൈര്യം മൂന്നു ഭീകരരെ കാലപുരിയിലേക്കയച്ച ഈ വീര സൈനികനാവട്ടെ ഇന്നത്തെ ഒരു ബിഗ് സല്യൂട്ട്… ജയ് ഹിന്ദ്” എന്ന അടികുരിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 21, 2019 മുതല്‍ സുദര്‍ശനം എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന് പ്രചരിക്കുകയാണ്. ചിത്രത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജവാനെ ഉദ്യോഗസ്ഥര്‍ ചികിത്സക്കായി കൊണ്ടുപോക്കുന്നു. പരിക്കേറ്റ ജവാന്‍റെ ബന്യാന്‍ രക്തത്തില്‍ മുങ്ങി കടക്കുകയാണ് എന്ന് നമുക്ക് കാണാം. […]

Continue Reading

സിആർപിഎഫ്‌ ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞുവോ…?

വിവരണം Facebook Archived Link “തീവ്രവാദഭീഷണിയടക്കം നേരിട്ട്‌ രാജ്യസുരക്ഷ ഉറപ്പുവരുത്തുന്ന സിആർപിഎഫ്‌ ഭടൻമാരുടെ പ്രതിമാസ റേഷൻതുക കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറയാക്കിയാണ്‌ സിആർപിഎഫ്‌ ഭടൻമാർക്ക്‌ ശമ്പളത്തോടൊപ്പം നൽകിയിരുന്ന 3636 രൂപ തുക കേന്ദ്രം പിൻവലിച്ചത്‌. ഡ്യൂട്ടിക്കിടെ കഴിക്കേണ്ട ഭക്ഷണത്തിനുവരെ സ്വന്തം പണം ചെലവഴിക്കേണ്ട ഗതികേടിലാണ്‌ സിആർപിഎഫുകാർ. കശ്‌മീരടക്കം പ്രതികൂലസാഹചര്യങ്ങളിൽ ജോലിയെടുക്കുന്നവരാണ്‌ നല്ല പങ്കും. നല്ല ഭക്ഷണം ലഭിക്കുന്നതിന്‌ പണം തടസ്സമാകാതിരിക്കാനും ആരോഗ്യം ഉറപ്പുവരുത്താനുമാണ്‌ തുക അനുവദിച്ചിരുന്നത്‌.” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 30, 2019 മുതല്‍ ഒരു […]

Continue Reading

പുൽവാമ സ്ഫോടനം…വീഡിയോ സത്യമോ……

വിവരണം കാഷ്മീരിലെ പുൽ‌വാമയിൽ ഫെബ്രുവരി 14ന് 40 സി ആർ പിഎഫ് ജവാന്മാർ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെത് എന്ന പേരിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പരക്കെ പ്രചരിപ്പിക്കുന്നുണ്ട്. അതിലൊന്നാണ് താഴെ കൊടുത്തിരിക്കുന്നത്.   Archived Link Archived link ഫെബ്രുവരി 18 ന് മറ്റൊരു വീഡിയോയുടെ വസ്തുതാ പരിശോധന ഞങ്ങൾ നടത്തിയിരുന്നു. അത് ഇതേ വെബ്സൈറ്റിൽ “പുൽവാമാ ഭീകരാക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്…?”  എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തുതാ വിശകലനം കുറച്ച് അകലെ നിന്നും […]

Continue Reading