Fact Check: കരടികുഞ്ഞിന്‍റെ ഈ വീഡിയോ ഓസ്ട്രേലിയയിലേതല്ല; സത്യാവസ്ഥ ഇങ്ങനെ…
വിവരണം കരടികുഞ്ഞിന്‍റെ ഒരു മനോഹര വീഡിയോ ഓസ്ട്രേലിയയിലെ കാട്ടുതീയുമായി ബന്ധപ്പെടുത്തി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നു. വീഡിയോയില്‍ ഒരു കരടികുഞ്ഞ് ഓടി വന്ന് ഒരു വ്യക്തിയുടെ കാലില്‍ കെട്ടിപ്പിടിക്കുന്നതായി നമുക്ക് കാണാം. വീഡിയോയില്‍ വ്യക്തിയും കരടികുഞ്ഞിനോടൊപ്പം കളിക്കുന്നത് നമുക്ക് കാണാം. ഈ വീഡിയോയും ഈ വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകളും ഒരു കഥയുമായി സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഥ ഇങ്ങനെ- ഓസ്ട്രേലിയയില്‍ കാട്ടുതീയില്‍ നിന്ന് തന്‍റെ ജീവന്‍ രക്ഷിച്ച വ്യക്തിയോട് നന്ദിയും സ്നേഹവും പ്രകടിപ്പിക്കുന്ന ഒരു കരടികുട്ടിയെയാണ് നമ്മള്‍ കാണുന്നത്. ഇത്തരത്തില്‍ […]
Continue Reading