വയ്യാതായ തന്റെ പിതാവിനെ ഏകദേശം 1200കിലോമീറ്റര്‍ സൈക്കിളില്‍ വീട്ടിലെത്തിച്ച ജ്യോതി പസ്വാന്റെ പേരില്‍ വ്യാജപ്രചരണം…
ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അന്യ സംസ്ഥാനങ്ങളില്‍ മാറി കടക്കുന്ന പല തൊഴിലാളികളുടെ കഥകള്‍ നമ്മള് മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു. ഇതില്‍ എല്ലാവരെയും അതിശയപെടുത്തിയ കഥയായിരുന്നു ബീഹാറിലെ ദര്‍ഭംഗയിലെ ജ്യോതി പാസ്വാനുടെത്. ജ്യോതി തന്റെ വയ്യാതായ പിതാവിനെ സൈക്കിളില്‍ ഏകദേശം 1200കിലോമീറ്ററുകള്‍ യാത്ര ചെയ്ത് വീട്ടിലെത്തിച്ചിരുന്നു. ഈ സംഭവത്തിനെ കുറിച്ച് അറിഞ്ഞതോടെ പലരും ഈ പതിനാലു വയസുകാരിയെ അഭിനന്ദിച്ചു കൂടാതെ ചില പ്രമുഖര്‍ ഈ പെണ്‍കുട്ടിയെ സഹായിക്കാനും എത്തി. എന്നാല്‍ വിണ്ടും ഈ പെണ്‍കുട്ടി സാമുഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ച […]
Continue Reading