വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായ നാള്‍വഴികള്‍.. പ്രാരംഭഘട്ടം മുതലുള്ള വിവരങ്ങളറിയാം..
വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദര്‍ ഷിപ്പ് സാന്‍ ഫെര്‍ണാണ്ടോ.. Photo Credit Pinarayi Vijayan official FB page വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നേട്ടം ആര്‍ക്കാണെന്ന തര്‍ക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇ.കെ.നായനാര്‍, വി.എസ്.അച്യുതാന്ദന്‍, ഉമ്മന്‍ ചാണ്ടി, പിണറായി വിജയന്‍, നരേന്ദ്ര മോദി എന്നിവരുടെ പേരുകളിലാണ് ഇപ്പോഴത്തെ ചര്‍ച്ച. യഥാര്‍ത്ഥത്തില്‍ വിഴിഞ്ഞം പദ്ധതിയുടെ നേട്ടം ആര്‍ക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ്. നാള്‍ വഴികള്‍ ഇപ്രകാരമാണ്- വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആലോചനകള്‍ തുടങ്ങുന്നത് യഥാര്‍ത്ഥത്തില്‍ ബ്രിട്ടിഷ് ഭരണകാലത്താണ്. തിരുവിതാംകൂര്‍ മുന്‍കൈ […]
Continue Reading