മോശപ്പെട്ട ‘തൊഴിലാളി’ ‘പണി ആയുധ’ങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും എന്ന് പ്രണബ് മുഖർജി പറഞ്ഞോ…?

വിവരണം WE Love Bharathamba  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  മെയ് 21 നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റിന് 15  മണിക്കൂറുകൾ കൊണ്ട് 1700 ലധികം ഷെയറുകൾ ലഭിച്ചു കഴിഞ്ഞു. “‘ഒരു മോശപ്പെട്ട തൊഴിലാളി പണി ആയുധങ്ങളെ കുറിച്ച് പരാതി പറഞ്ഞ് കൊണ്ടിരിക്കും’: തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റം പറഞ്ഞ കോൺഗ്രസിനെ എതിർത്ത് പ്രണബ് മുഖർജി” എന്ന അടിക്കുറിപ്പുമായി മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ ചിത്രത്തോടൊപ്പം ഇതേ വാചകങ്ങൾ ചേർത്താണ് പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. archived FB post തെരെഞ്ഞെടുപ്പ് […]

Continue Reading

സിപിഎമിനെ കുറിച്ച ഡല്‍ഹി മുഖ്യമന്ത്രി അ൪വിന്ദ് കേജ്രിവാല്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയോ…?

വിവരണം Archived Link “കള്ളവോട്ടിലൂ ടെ ജനാധിപത്യത്തെയാണിവർ  വെല്ലുവിളിക്കുന്നത്. ഇത് നാണക്കേട്, ഇത്രക്കും തരം താഴ്ന്ന പാർട്ടിയാണ്  സിപിഎം എന്ന് ഞാൻ കരുതിയില്ല.- അരവിന്ദ് കേജ്രിവാൾ .” എന്ന വാചകത്തോടൊപ്പം ഡൽഹി   മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി മേധാവിയുമായ അരവിന്ദ് കേജ്രിവാളിന്‍റെ ചിത്രത്തിനൊപ്പം ഒരു പോസ്റ്റ്  2019 ഏപ്രിൽ 29 ന് Congress Cyber Team എന്ന ഫെസ്ബൂക്ക് പേജ് പ്രസിദ്ധികരിക്കുകയുണ്ടായി. കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി ലോകസഭ തെരെഞ്ഞെടുപ്പിൽ  സിപിഎമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതുപോലെ തന്നെ […]

Continue Reading