FACT CHECK: വൈറല്‍ വീഡിയോ ദൃശ്യങ്ങളിലുള്ളത് ആനീസ് കണ്‍മണി ജോയ് IAS അല്ല, മറ്റൊരു യുവതിയാണ്…
വിവരണം സിവില്‍ സര്‍വീസസ് പരീക്ഷ 2012 ല്‍ 65 മത്തെ റാങ്ക് നേടി പാസായി കളക്റ്ററായി ജോലി നോക്കുന്ന ആനീസ് കണ്‍മണി വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചത് ഈയടുത്ത കാലത്താണ്. കര്‍ണ്ണാടകത്തിലെ കുടക് ജില്ലയില്‍ നടത്തിയ മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു അത്. നിലവില്‍ കുടക് ജില്ലയുടെ ഡപ്യുട്ടി കമ്മീഷണറാണ് ആനീസ് കണ്‍മണി. ഇപ്പോള്‍ ആനീസ് കണ്‍മണിയുടെ പേരില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം നിങ്ങളും കണ്ടിരിക്കാം. “തിരുവനന്തപുരം മെഡിക്കൽ കോളേജിൽ […]
Continue Reading