അമേരിക്കയിലെ മരുഭൂമിയില്‍ പൌരാണിക കാലത്തെ ശ്രീയന്ത്രത്തിന്‍റെ രൂപഘടന കണ്ടെത്തിയെന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…
ത്രിപുര സുന്ദരിയുടെ ശ്രീ യന്ത്രം അല്ലെങ്കിൽ ശ്രീ ചക്രത്തിന് ഹൈന്ദവ ആരാധനയില്‍ വലിയ പ്രാധാന്യമുണ്ട്. ഒരു കേന്ദ്രബിന്ദുവിന് ചുറ്റും ഒമ്പത് ത്രികോണങ്ങള്‍ പല വലിപ്പത്തില്‍ വരച്ചെടുത്താണ് ശ്രീ ചക്രത്തിന്‍റെ നിര്‍മ്മിതി. ഈ ത്രികോണങ്ങളിൽ നാലെണ്ണം ശിവനെയും അഞ്ച് ത്രികോണങ്ങൾ ആദിപരാശക്തിയെ പ്രതിനിധീകരിക്കുന്നു. ശ്രീചക്രം വേദവിധിപ്രകാരം പൂജിച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം. ശ്രീയന്ത്രത്തിന്‍റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു രൂപഘടന അമേരിക്കയില്‍ കാണപ്പെട്ടുവെന്ന് അവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം “അമേരിക്കയിലെ ഒരു തടാകം വറ്റിയപ്പോൾ കണ്ടെത്തിയ ഭീമാകാരമായ […]
Continue Reading