ഉത്ഘാടനത്തിനു മുമ്പ് തകർന്ന റോഡിന്‍റെ ചിത്രം എപ്പോഴത്തേതാണ് ..?
വിവരണം മലപുറത്തെ ലീഗുകാർ എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 13 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് വെറും 6 മണിക്കൂറുകൾ കൊണ്ട് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ മുഴുവനായും തകർന്ന ഒരു റോഡിന്‍റെ ചിത്രവും ഒപ്പം ” പ്രകൃതിയെ മാത്രം കുറ്റം പറയണ്ട നല്ലോണം കൈയ്യിട്ട് വാരിയിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നേ 8 കോടിയുടെ റോഡ് സ്വാഹാ..” എന്ന വാചകവും നൽകിയിട്ടുണ്ട്.കൂടാതെ ” ഇത് ഉമ്മൻചാണ്ടിയും .ഇബ്രാഹിം കുഞ്ഞും പാസാക്കി പണികഴിപ്പിച്ചതല്ല. പിണറായിയും സുധാകരനും […]
Continue Reading
