അഡ്വക്കേറ്റ് ആര്യാമ സുന്ദരമാണോ ദേവസ്വം ബോർഡിന് വേണ്ടി സുപ്രീം കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുക …?

വിവരണം Kavitha KN‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 🕉🚩🇮🇳അഘോരി🇮🇳 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദേവസ്വം ഭണ്ഡാരത്തിൽ ഇടുന്ന ഓരോ പൈസയും നമ്മുടെ വിശ്വാസങ്ങളും സംസ്കാരവും നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്.” എന്ന അടിക്കുറിപ്പിൽ നൽകിയിരിക്കുന്ന പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇങ്ങനെയാണ്: “ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കാൻ ദേവസ്വം ബോർഡിന്‍റെ വക്കീൽ സി ആര്യാമ സുന്ദരം. ഒരു ദിവസം ഹാജരാകുന്നതിന് 25  ലക്ഷം രൂപ ഫീസ് വാങ്ങുന്ന വക്കീലിന് കൊടുക്കാൻ ദേവസ്വം ഭണ്ടാരങ്ങളിൽ  […]

Continue Reading

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിൽ പൊട്ടിത്തെറിയും ഭിന്നതയും..?

വിവരണം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 10 നും 50 നും ഇടയ്ക്ക് പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ദർശനം നടത്താമെന്ന സുപ്രീംകോടതി വിധി ചരിത്രമായി മാറിയിരുന്നു. തുടർന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ വിധി പലരീതിയിൽ  പ്രതിധ്വനിച്ചു. പലയിടത്തും അക്രമങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി. തുടർന്ന് സാമുദായിക സംഘടനകളും വ്യക്തികളുമടക്കം 40 ലേറെ റിവ്യൂ ഹർജി സുപ്രീകോടതി ക്ക് നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്ന് ഭക്തർക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ക്ഷേത്രം ഭക്തരുടെ ഇടമാണെന്നും അവരുടെ വിശ്വാസങ്ങളാണ് […]

Continue Reading