ഇന്ത്യയെ പിന്തുണച്ച് ജപ്പാന്‍-ചൈന അതിര്‍ത്തിയില്‍ ജപ്പാന്‍ സേന വിന്യസിച്ചുവോ…? സത്യാവസ്ഥ അറിയൂ…
ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ രണ്ട് രാജ്യങ്ങളും ചര്‍ച്ചയോടെ സമാധാനിപ്പിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച്ച അതിര്‍ത്തി പ്രശനം കര്‍ശനമായി ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ സംഘര്‍ഷത്തിന്‍റെ രൂപത്തില്‍ കൊട്ടികലാശിച്ചു. ഇതില്‍ നമുക്ക് നമ്മുടെ 20 വീര ജവാന്മാരെ നഷ്ടപെട്ടു. ഇതിന്‍റെ പശ്ചാതലത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ വിവിധ പ്രതികരണങ്ങളെ കുറിച്ചുമുള്ള പോസ്റ്റുകളുടെ പ്രചരണം തുടങ്ങി. ഇതിനിടയില്‍ ജപ്പാന്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനയുടെ അതിര്‍ത്തിയുടെ അടുത്ത് സൈന്യം വിന്യസിച്ചു […]
Continue Reading