ബംഗാളിലെ ട്രെയിനിന്‍റെ വീഡിയോ ഉത്തരേന്ത്യ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു…
പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു ട്രെയിന്‍ നിർത്തി അതിൽ മൃതദേഹം കയറ്റി കൊണ്ട് പോകുന്ന ദൃശ്യങ്ങൾ കാണാം. ഈ ദൃശ്യങ്ങളെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “കഷ്ടം എന്നിട്ടു സങ്കി തള്ളുന്ന തള്ളോ,,,, ഇനി കുറച്ച് അമ്പലങ്ങൾ പണിയണം അപ്പോൾ രാജ്യത്തിനു എല്ലാം ആയി 🤣🤣🤣കേരളമേ ഇത് കാണുക ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വികസനം അമ്പലങ്ങൾക്കും പ്രതിമകൾക്കും വേണ്ടി ലക്ഷം കോടികൾ ചിലവിടുന്ന രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ ഇതാണ്, […]
Continue Reading