FACT CHECK – കര്‍ഷക സമരത്തില്‍ ഇന്ത്യന്‍ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന സിഖ് കര്‍ഷകര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ ചിത്രം വ്യാജമാണ്.. വസ്‌തുത ഇതാണ്..
വിവരണം അവൻന്‍റെയൊക്കെ കർഷക സമരം: തല്ലിയൊടിക്കണം ഈ തിവ്രവാദി പട്ടികളെ.. എന്ന തലക്കെട്ട് നല്‍കി സിഖ് തലപ്പാവ് അണിഞ്ഞ രണ്ടു പേര്‍ ഇന്ത്യന്‍ ദേശീയ പതാകയില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിനോദ് ടി.കെ.പഴവീട് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 62ല്‍ അധികം റിയാക്ഷനുകളും 29ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Facebook Post Archived Link എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ യഥാര്‍ത്ഥത്തില്‍ ഇത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരത്തിന്‍റെ ഭാഗമായിട്ടുള്ള ചിത്രമാണോ? […]
Continue Reading