ബീഹാറിലെ മധുബാണിയില്‍ സര്‍ക്കാര്‍ നാഷണല്‍ ഹൈവേ 57ന്റെ ഇരുവശത്തുമുള്ള ഭുമി കയ്യേറ്റം നടത്തി പാവങ്ങളെ തെരുവിലാക്കിയത്തിന്റെ ചിത്രമാണോ ഇത്…?
വിവരണം Facebook Archived Link “,,,,,,,ഡിജിറ്റൽ ഇന്ത്യ സ്മാർട്ട് സിറ്റി,,,,’ ബിഹാറിലെ മധുബാണിയിലെ നാഷണൽ ഹൈവേ 57 ന്റെ ഇരുവശത്തും താമസിച്ചിരുന്ന പാവപ്പെട്ട ജനങ്ങൾക്ക് മോഹനവാഗ്ദാനങ്ങൾ നൽകി അവരുടെ ഭൂമി യും വീടും എല്ലാം കവർന്നെടുത്ത ഭരണകൂട ഉദ്യോഗസ്ഥ രാഷ്ട്രീയക്കാർ ആ പാവങ്ങളെ തെരുവിലിറക്കി നഷ്ടപരിഹാരമായി ഒന്നും കൊടുത്തില്ല ഇന്ന് ആ പാവങ്ങളുടെ സ്ഥിതി ഇതാണ് ,, വൈഡറിൽ താമസിക്കുന്ന ഭൂമി നഷ്ടപെട്ട ഇരകൾ….. ലക്ഷക്കണക്കിന് ഏക്കർ ഭൂമി വെറുതെ കിടക്കുന്ന ഒരു സ്റ്റേറ്റ് ആണ് ബിഹാർ […]
Continue Reading