തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചോ… വീഡിയോയുടെ സത്യമറിയാം…

തമിഴ്‌നാട്ടിലെ ക്ഷേത്ര സംരക്ഷക പ്രവര്‍ത്തകനായ രംഗരാജന്‍ നരസിംഹനെ ഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഒരു സംഘം ആളുകള്‍ കൂടിച്ചേര്‍ന്ന് ഒരാളെ ഉപദ്രവിക്കുകയും ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. പൊലീസുകാര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു ക്ഷേത്രങ്ങളിലെ ക്രമക്കേടുകള്‍ ആരോപിച്ച് ഡിഎംകെ സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തതിന് പിന്നാലെ തൃച്ചി കോടതി പരിസരത്ത് ഡിഎംകെ പ്രവര്‍ത്തകര്‍ രംഗരാജന്‍ നരസിംഹനെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading

എം. കരുണാനിധിയോടൊപ്പം ചിത്രത്തില്‍ കാണുന്ന സൈക്കിള്‍ റിക്ഷാകാരന്‍ തമിഴ്നാട് PWD മന്ത്രി ഈ.വി.വേലുവല്ല

സമൂഹ മാധ്യമങ്ങളില്‍ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു പഴയ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം മന്ത്രി ഇ. വേലുവിന്‍റെതല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ചിത്രം കാണാം. ഈ ചിത്രത്തില്‍ കരുണാനിധി ഒരു സൈക്കിള്‍ റിക്ഷയുടെ മുകളില്‍ നിന്ന് പ്രചരണം ചെയ്യുകയാണ്. ഈ […]

Continue Reading

FACT CHECK: DMK തലപ്പന്‍ എം.കെ. സ്റ്റാലിന്‍റെ മകളുടെ വീട്ടില്‍ നടന്ന റെയിഡില്‍ കണ്ടെത്തിയ മുത്തലിന്‍റെ ചിത്രങ്ങളല്ല ഇവ…

തമിഴ്‌നാട്ടില്‍ അതായ നികുതി വകുപ്പ് DMK തലപ്പന്‍ എം.കെ. സ്റ്റാലിന്‍റെ മകളുടെയും മരുമകന്റെയും വീട്ടില്‍ റൈഡ് നടത്തിയപ്പോള്‍ കണ്ടെത്തിയ സ്വത്തിന്‍റെ ചിത്രങ്ങള്‍ എന്ന തരത്തില്‍ ചില ചിത്രങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രങ്ങളെ കുറിച്ച് ഫാക്റ്റ് ക്രെസെണ്ടോ അന്വേഷിച്ചപ്പോള്‍ ഈ ചിത്രങ്ങള്‍ക്ക് സ്റ്റാലിന്‍റെ മകള്‍ സെന്താമറൈയും മരുമകന്‍ സബ്രീസനിന്‍റെയും വീട്ടില്‍ നടന്ന അതായ നികുതി വകുപ്പിന്‍റെ റൈഡുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ്യം എന്താണ്ന്ന്‍ നമുക്ക് നോക്കാം.   പ്രചരണം […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് അരുൺ പുളിമാത്ത് എന്ന ഫേസ്‌ബുക്ക്  പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 14 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 1000 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “നന്മയുള്ള സഹോദരങ്ങൾക്ക്. #അഭിനന്ദനങ്ങൾ. ❤❤❤❤” എന്ന അടിക്കുറിപ്പുമായി തമിഴ്‌നാട്ടിലെ ഡിഎംകെ പാർട്ടിയുടെ നേതാവ് സ്റ്റാലിന്‍റെ ചിത്രവും ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്‌നാട് ഡിഎംകെ സംഭാവന ഒരു കോടി രൂപ ..അഭിനന്ദനങ്ങൾ..” എന്ന വാചകങ്ങളും നൽകിയിട്ടുണ്ട്.  archived link FB post കേരളം 2019 ൽ നേരിട്ട പ്രളയത്തിന് […]

Continue Reading