മംഗലാപുരത്ത് ഒരു സ്ത്രീ പോലീസുമായി പ്രശ്നമുണ്ടാക്കുന്ന വീഡിയോ കേരളത്തിൻ്റെ പേരിൽ തെറ്റായി പ്രചരിപ്പിക്കുന്നു
ലഹരിക്ക് അടിമയായി പോലീസിനെ തല്ലുന്ന മലയാളി വനിതയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ വനിതാ പോലീസ് സംഘം ഒരു യുവതിയെ പിടികൂടാൻ ശ്രമിക്കുന്നതായി നമുക്ക് കാണാം. ഈ യുവതി പോലീസിനെ ചവിട്ടുന്നതും […]
Continue Reading