മോദിയുടെ ഡിസ്ലെക്സിയ പരിഹാസം മാധ്യമസൃഷ്ടിയോ?
വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖരഗ്പുര്‍ ഐഐടിയിലെ പ്രസംഗമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. ഡിസ്ലെക്സിയ എന്ന രോഗാവസ്ഥയിലുള്ള കുട്ടികളെ തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കയ്യടി നേടാന്‍ പരിഹസിച്ചു എന്നതാണ് മോദിക്കെതിരെ ഉയരുന്ന രോഷം. പ്രതിപക്ഷത്തെ പല പ്രമുഖ നേതാക്കളുടെ മോദിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇത് വളച്ചൊടിക്കപ്പെട്ടതാണോ? പ്രസംഗത്തിന്റെ ചിലഭാഗങ്ങള്‍ ദുരുപയോഗം ചെയ്ത് മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദം മാത്രമാണോ? വസ്തുത എന്തെന്ന് പരിശോധിക്കാം. വസ്തുത വിശകലനം മാർച്ച് രണ്ടാം തീയതി ഐ ഐ ടി […]
Continue Reading